Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ ടയറില്ലാത്ത കാർ ഓടിച്ചയാൾ പിടിയിൽ

text_fields
bookmark_border
മദ്യലഹരിയിൽ ടയറില്ലാത്ത കാർ ഓടിച്ചയാൾ പിടിയിൽ
cancel
camera_alt?????????? ?????????
പ​ള്ളു​രു​ത്തി: മ​ദ്യ ല​ഹ​രി​യി​ൽ ട​യ​റി​ല്ലാ​തെ കി​ലോ​മീ​റ്റ​റു​ക​ൾ കാ​ർ ഓ​ടി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ട ി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. അ​രൂ​ർ സ്വ​ദേ​ശി ബ്രി​ട്ടോ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​രൂ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ മു​ൻ​വ​ശം വ​ല​ത് ഭാ​ഗ​ത്ത് ട​യ​റി​ല്ലാ​ത്ത കാ​ർ ഓ​ടി​ച്ചു​വ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഒാ​ടെ​യാ​ണ്​ സം​ഭ​വം. വ​ലി​യ ശ​ബ്​​ദ​ത്തോ​ടെ പ​ള്ളു​രു​ത്തി വെ​ളി​യി​ലെ​ത്തി​യ​പ്പോ​ൾ പ​ന്തി​കേ​ടു ക​ണ്ട നാ​ട്ടു​കാ​ർ വ​ണ്ടി ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.
അ​പ്പോ​ഴാ​ണ് കാ​ർ ട​യ​റി​ല്ലാ​തെ​യാ​ണ് ഓ​ടി​യ​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഉ​ട​ൻ പ​ള്ളു​രു​ത്തി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് ഡ്രൈ​വ​റെ കൈ​മാ​റി. ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story