Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ വിദ്യാർഥികൾക്ക്​ സഹായം

text_fields
bookmark_border
കൊച്ചി: കോവിഡ് 19 മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയിൽ, പഠിക്കാൻ പ്രയാസപ്പെടുന്ന പ്രഫഷനൽ കോഴ്സുകൾ ചെയ്തിരുന്ന ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നു. ഏറ്റവും അർഹതപ്പെട്ട ഓരോ ജില്ലയിലെയും 15 പേർക്ക് വീതമാണ് സഹായം. വിശദ ബയോേഡറ്റ അയക്കേണ്ട വിലാസം: ദി ചെയർമാൻ, നാഷനൽ പബ്ലിക് ട്രസ്റ്റ്, പോസ്റ്റ് ബോക്സ് നമ്പർ-3101, കാക്കനാട്, കൊച്ചി-682030. വാട്സ്ആപ്: 9446229769.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story