Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിഖരം...

ശിഖരം മുറിക്കുന്നതിനിടെ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് താഴെ ഇറക്കി

text_fields
bookmark_border
കോതമംഗലം: തേക്കിൻെറ ശിഖരം മുറിക്കുന്നതിനിടെ മുകളിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കി. ഊന്നുകൽ പീ ച്ചാട്ട് ജോസഫിൻെറ മകൻ ജിജോ പുരയിടത്തിലെ തേക്കിൻെറ ശിഖരം മുറിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് 40 അടി ഉയരമുള്ള മരത്തിന് മുകളിൽ കുടുങ്ങിയത്. വീട്ടുകാർ ഫയർഫോഴ്‌സിൻെറ സഹായം തേടുകയായിരുന്നു. കോതമംഗലത്തുനിന്ന് എത്തിയ ഫയർ സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി. EM KMGM 4 Fair ഫയർഫോഴ്‌സ് യുവാവിനെ വലയിൽ ഇരുത്തി താഴെ ഇറക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story