Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2020 11:30 PM GMT Updated On
date_range 21 April 2020 11:30 PM GMT50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
text_fieldsbookmark_border
അരൂർ: വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ . അരൂർ പഞ്ചായത്ത് 12ാം വാർഡ് കഴുവിടാമൂല ഭാഗത്ത് കായലോരത്തുനിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ പി. ബിനേഷിൻെറ നേതൃത്വത്തിെല സംഘമാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. വ്യാജവാറ്റ് പിടികൂടാൻ രണ്ടുദിവസമായി ഡ്രോൺ പരിശോധനയുമായി കുത്തിയതോട് എക്സൈസ് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story