Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2020 11:31 PM GMT Updated On
date_range 2 April 2020 11:31 PM GMTഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
text_fieldsbookmark_border
മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീൻെറയും മദ്റസ ക്ഷേമനിധിയുടെയും മദ്റസ മാനേജ്മൻെറ് അസോസിയേഷൻ മ ുളവൂര് മേഖല കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന മദ്റസ അധ്യാപകര്‍ക്ക് കൈത്താങ്ങായി . ക്ഷേമനിധി കണ്‍വീനര്‍ പി.എം. സിദ്ദീഖ് ബാഖവി, ലജ്നത്തുല്‍ മുഅല്ലിമീന്‍ മേഖല സെക്രട്ടറി പി.എം. ബഷീര്‍ ബാഖവിക്ക് നല്കി ഉദ്ഘാടനം ചെയ്തു. ലജ്നത്തുല്‍ മുഅല്ലിമീന്‍ മേഖല പ്രസിഡൻറ് ചിലവ് ഫൈസല്‍ മൗലവി അധ്യക്ഷത വഹിച്ചു. em mvpa Dakshina Kerala മദ്റസ അധ്യാപകര്‍ക്കുള്ള കിറ്റുകളുടെ വിതരണം ക്ഷേമനിധി കണ്‍വീനര്‍ പി.എം. സിദ്ദീഖ് ബാഖവി മേഖല സെക്രട്ടറി പി.എം. ബഷീര്‍ ബാഖവിക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു ഭക്ഷ്യധാന്യങ്ങള്‍ നല്കി മൂവാറ്റുപുഴ: കേരള മഹിള സംഘം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ നഗരസഭ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്കി. അരി, പച്ചക്കറി, പഴം അടക്കമുള്ളവയാണ് നല്‍കിയത്. ഭക്ഷ്യധാന്യങ്ങള്‍ മഹിള സംഘം മണ്ഡലം പ്രസിഡൻറ് എന്‍.കെ. പുഷ്പ നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ. ബാബുരാജിനു കൈമാറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story