Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാനത്തിന്​ ഓൺലൈൻ...

രക്തദാനത്തിന്​ ഓൺലൈൻ പോർട്ടൽ

text_fields
bookmark_border
പറവൂർ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പറവൂർ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ കോവിഡ് ബാധിതർക്കുവേണ്ടി നടപ്പാക്കുന്ന രക്തദാന ഗ്രൂപ്പിൻെറ ഓൺലൈൻ പോർട്ടൽ പറവൂർ താലൂക്ക് തഹസിൽദാർ എം.എച്ച്. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഭൂരേഖ തഹസിൽദാർ കെ.വി. അംബ്രോസ്, റെഡ് ക്രോസ് ചെയർമാൻ എം.എ. വിദ്യാധരമേനോൻ, വൈസ് ചെയർമാൻ ജോസ് പോൾ വിതയത്തിൽ, ട്രഷറർ സന്തോഷ് കുമാർ, വേണുഗോപാലമേനോൻ എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story