Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2019 11:34 PM GMT Updated On
date_range 15 Dec 2019 11:34 PM GMTഭിന്നശേഷിക്കാര്‍ക്ക് അംഗത്വ വിതരണം
text_fieldsbookmark_border
കിഴക്കമ്പലം: ജില്ല വികലാംഗ സഹകരണ സംഘം അംഗത്വവിതരണവും കണ്‍വെന്‍ഷനും കിഴക്കമ്പലം എല്‍. പി സ്കൂളില്‍ പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരായ 18 വയസ്സിന് മുകളിലുള്ളവർക്കാണ് അംഗത്വം നല്‍കിയത്. ബീന രാജു അധ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റർ ആനന്ദ് സാഗര്‍, കെ.എ. സജീവ്, പി.ടി. വേലായുധന്, പി.സി. ദേവകി, വത്സ കുഞ്ഞപ്പന്, ഗായത്രി എന്നിവർ സംസാരിച്ചു. ek palli IMG_20191215_141928 പടം : എറണാകുളം ജില്ല വികലാംഗ സഹകരണ സംഘം അംഗത്വവിതരണ കണ്വെന്ഷന് സഹകരണ സംഘം പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story