Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവോളിബാൾ ടൂര്‍ണമെൻറ്​

വോളിബാൾ ടൂര്‍ണമെൻറ്​

text_fields
bookmark_border
വോളിബാൾ ടൂര്‍ണമൻെറ് ഈരാറ്റുപേട്ട: വിക്ടറി ക്ലബിൻെറ 31ാമത് വോളിബാള്‍ ടൂര്‍ണമൻെറ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഈരാറ ്റുപേട്ട പുതുപ്പള്ളി (പി.എം.സി) ഗ്രൗണ്ടില്‍ നടക്കുമെന്ന് കൺവീനർ എം.എസ്. ഫരീദ് അറിയിച്ചു. വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന് അവാര്‍ഡ് വൈക്കം: മികച്ച സേവനം നടത്തുന്ന അര്‍ബന്‍ ബാങ്കുകള്‍ക്ക് സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച സേവനത്തിനുള്ള അവാര്‍ഡ് 1193ാം നമ്പര്‍ വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന് ലഭിച്ചു. സഹകരണ വാരാഘോഷ സമ്മേളനത്തില്‍ അവാര്‍ഡ് കോട്ടയം ജോയൻറ് രജിസ്ട്രാര്‍ വി. പ്രസന്നകുമാറില്‍നിന്ന് ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍. വിനോദ്കുമാറും വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി. ബാബുവും ചേര്‍ന്ന് ഏറ്റുവാങ്ങി. ബോര്‍ഡ് മെംബര്‍മാരായ കെ. വേലായുധന്‍ നായര്‍, വി. സമ്പത്ത് കുമാര്‍, ടി.ടി. സുദര്‍ശനന്‍, ജനറല്‍ മാനേജര്‍ ഷീല ദാസപ്പന്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story