Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അരൂർ: പള്ളിയറക്കാവ്, കവലാഞ്ഞിലിക്കൽ, എച്ച്.എസ്, കോട്ടപ്പുറം, ഉണ്ണിയമ്പലം, സാംബോ, എൻ.ആർ.ഇ.പി, ഇല്ലത്ത്പടി, ചെട്ടുചി റ, വട്ടക്കേരിൽ എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ . പരിപാടികൾ ഇന്ന് വളഞ്ഞവഴി എസ്.എൻ കവല വ്യാപാരിഭവൻ: ബാബു മക്ക ഉംറ സർവിസിൻെറ ആഭിമുഖ്യത്തിൽ ഉംറ പഠനക്ലാസും യാത്രയയപ്പും -രാവിലെ 9.30 ചേർത്തല നഗരസഭ ടൗൺ ഹാൾ: സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് ചേർത്തല സർക്കിൾ സഹകരണ യൂനിയൻ നേതൃത്വത്തിൽ താലൂക്കുതല സെമിനാർ -രാവിലെ 9.00 ചേർത്തല സൻെറ് മൈക്കിൾസ് കോളജ്: ടൗൺ റോട്ടറി ക്ലബ് ബാലോത്സവം -രാവിലെ 10.00 തൈക്കൽ ഗവ. എൽ.പി.എസ്: എസ്.എൻ.ഡി.പി തൈക്കൽ 519ാം നമ്പർ ശാഖ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് -രാവിലെ 9.00 ചേർത്തല മുട്ടം സൻെറ് മേരീസ് പള്ളി: സി.എൽ.സി നവതി ആഘോഷങ്ങളുടെ ഭാഗമായി വിളംബര റാലി ഉദ്ഘാടനം -വൈകു. 4.00 പട്ടണക്കാട് നീലിമംഗലം രാജരാജേശ്വരി ക്ഷേത്രം: ഭാഗവത സപ്താഹം. പാരായണം -രാവിലെ 7.00 ചേർത്തല മറ്റവന ഘണ്ടാകർണ ക്ഷേത്രം: സപ്താഹം. പാരായണം -രാവിലെ 7.40
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story