Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 11:33 PM GMT Updated On
date_range 15 Nov 2019 11:33 PM GMTഅംഗൻവാടി കെട്ടിട ശിലാസ്ഥാപനം
text_fieldsbookmark_border
കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന 46ാം നമ്പർ അംഗൻവാടി കെട്ടിടത്തിൻെറ ശിലാസ്ഥാപനം ഗ്രാമപഞ്ചായത് ത് പ്രസിഡൻറ് നീതു അനു നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ നിജ ഷാജി അധ്യക്ഷത വഹിച്ചു. അംഗൻവാടി അധ്യാപിക ബിജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസ പാപ്പച്ചൻ, വാർഡ് അംഗം ടിജോ ജോസഫ്, ഷീബ മോഹനൻ എന്നിവർ സംസാരിച്ചു. പെൻഷൻകാർ വിവരങ്ങൾ പുതുക്കണം കാലടി: മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിൽനിന്ന് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ഈ മാസം 18 മുതൽ 30 വരെ തീയതികളിൽ അക്ഷയകേന്ദ്രംവഴി (മസ്റ്ററിങ്) വിവരങ്ങൾ പുതുക്കണം. കിടപ്പുരോഗികൾ ഡിസംബർ ഒന്നിനും ആറിനും ഇടയിലുള്ള തീയതിക്കുള്ളിലും പുതുക്കണം. കിടപ്പുരോഗികൾ 25നുമുമ്പ് പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. പുതുക്കാത്ത നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത പെൻഷൻ ഗഡു ലഭിക്കില്ല. കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ എല്ലാ സാമൂഹികസുരക്ഷ പെൻഷൻ ഗുണഭോക്താക്കളും ഈ മാസം 30നുമുമ്പ് അക്ഷയ കേന്ദ്രങ്ങൾവഴി വിവരങ്ങൾ പുതുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story