Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2019 11:33 PM GMT Updated On
date_range 2019-11-07T05:03:00+05:30നവീകരിച്ച അംഗൻവാടി സമർപ്പണം
text_fieldsതേവക്കൽ: നാഷനൽ സർവിസ് സ്കീം സുവർണജൂബിലി ആഘോഷത്തിൻെറ ഭാഗമായി 'ശ്രേഷ്ഠബാല്യം' പദ്ധതിയിൽ തൃക്കാക്കര ഗവ.വി.എച്ച്.എ സ്.എസ് എൻ.എസ്.എസ് വളൻറിയേഴ്സ് പുനരുദ്ധരിച്ച വെള്ളാഞ്ഞി 77 ാം നമ്പർ അംഗൻവാടിയുടെ സമർപ്പണം ജില്ല പഞ്ചായത്ത്അംഗം അസ്ലഫ് പാറേക്കാടൻ നിർവഹിച്ചു. എൻ.എസ്.എസ് വളൻറിയർമാർ സമാഹരിച്ച അടുക്കള സാമഗ്രികൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പൂന്തോട്ടസാമഗ്രികൾ എന്നിവ കൈമാറി. എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് അശോകൻ മുക്കോട്ടിൽ, എൻ.എസ്.എസ് ലീഡർ മുഹമ്മദ് സിനാൻ, പഞ്ചായത്ത് അംഗം സറീന, ഹെഡ്മിസ്ട്രസ് രജനി , ബിജി പൗലോസ്, സിറിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു. ea cap NSS GOLDEN JUBILEE നാഷനൽ സർവിസ് സ്കീം സുവർണജൂബിലി ആഘോഷത്തിൻെറ ഭാഗമായി 'ശ്രേഷ്ഠബാല്യം' പദ്ധതിയിൽ തൃക്കാക്കര ഗവ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് വളൻറിയേഴ്സ് പുനരുദ്ധരിച്ച വെള്ളാഞ്ഞി 77 ാം നമ്പർ അംഗൻവാടിയുടെ സമർപ്പണം ജില്ല പഞ്ചായത്ത്അംഗം അസ്ലഫ് പാറേക്കാടൻ നിർവഹിക്കുന്നു.
Next Story