Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 11:33 PM GMT Updated On
date_range 30 Oct 2019 11:33 PM GMTമലയാളം ചാനലുമായി ബ്രഹ്മകുമാരീസ്
text_fieldsbookmark_border
കൊച്ചി: ബ്രഹ്മകുമാരീസിൻെറ മലയാളം ചാനല്‍ രാജയോഗി ടി.വി കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ 9.30ന് നെടുമ്പാശ്ശേരി രാജയോഗ ഭവനില്‍ ചാനലിൻെറ ഗ്ലോബല്‍ ലോഞ്ചിങ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിര്‍വഹിക്കും. ബെന്നി ബഹനാന് എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് അഡ്വ. ജയസൂര്യന്‍ എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story