Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
EP+EA ആലങ്ങാട്: കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി പ്രഥമ, ഹിന്ദി ദൂസരി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.പി വിഭാഗം കുട്ടികൾക്ക് ഹിന്ദി പ്രഥമ കോഴ്സിനും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹിന്ദി ദൂസരി കോഴ്സിനും അപേക്ഷിക്കാം. ക്ലാസുകൾ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിൽ ഈ മാസം 26ന് ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story