Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 11:32 PM GMT Updated On
date_range 17 Oct 2019 11:32 PM GMTപഴന്തോട്ടം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ വൈദികന് മതിയായ യോഗ്യതയില്ലെന്ന് പരാതി
text_fieldsbookmark_border
പഴന്തോട്ടം സൻെറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ വൈദികന് മതിയായ യോഗ്യതയില്ലെന്ന് പരാതി കോലഞ്ചേരി: പഴന്തോട്ടം സൻെറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ വൈദികന് മതിയായ യോഗ്യതയില്ലെന്ന് പരാതി. സഹവികാരി വർഗീസ് കുര്യാക്കോസിനെതിരെ ഇടവകാംഗം ഇടയനാൽ ജോണി പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. അങ്കമാലി മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളികാർപസ്, ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ എന്നിവരും പരാതിയിൽ എതിർകക്ഷികളാണ്. ഓർത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടനയനുസരിച്ച് വൈദികന് വേണ്ട ഒരു യോഗ്യതയും ഇദ്ദേഹത്തിനില്ല. സെമിനാരി വിദ്യാഭ്യാസവും നേടിയിട്ടില്ല. സഭാപ്രശ്നം കലുഷിതമാക്കാനാണ് ഇത്തരം നിയമനമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story