Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
ആലപ്പുഴ: ജവഹർ െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. അസോസിയേഷൻ പ്രസിഡൻറ് എസ്. ലാൽജി അധ്യക്ഷതവഹി ച്ചു. സിനിമ-സീരിയൽ നടൻ രാജാസാഹിബ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ.എസ്. കവിത, മുൻ കൗൺസിലർ സുനിൽ ജോർജ് എന്നിവർ സംസാരിച്ചു. കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം സ്വാഗതസംഘം ചെയർമാൻ നസീം ചെമ്പകപ്പള്ളി നിർവഹിച്ചു. സെക്രട്ടറി ഗഫൂർ റാവുത്തർ സ്വാഗതവും ട്രഷറർ സലീം കൂരയിൽ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ കലവൂർ വിശുദ്ധ പാദ്രെ പിയോ ചാപ്പൽ: ഒരുക്ക ജപമാലയും ദിവ്യബലിയും -ൈവകു. 7.00
Show Full Article
TAGS:LOCAL NEWS 
Next Story