Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതർക്ക് സഹായം

പ്രളയബാധിതർക്ക് സഹായം

text_fields
bookmark_border
കാലടി: സി.എൽ.സി കാലടി യൂനിറ്റിൻെറ നേതൃത്വത്തിൽ വടക്കൻ കേരളത്തിലെ പ്രളയബാധിതർക്ക് സഹായമെത്തിച്ചു. മലപ്പുറം നിലമ്പൂർ മേഖലയിലെ ക്യാമ്പുകളിലും ആദിവാസി ഉൗരുകളിലുമായാണ് സാധനങ്ങൾ എത്തിച്ചത്. വീണ്ടും ഈ മേഖലകൾ സന്ദർശിച്ച് വേണ്ട സഹായം ചെയ്യുമെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story