Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 11:32 PM GMT Updated On
date_range 2019-08-10T05:02:12+05:30മെട്രോ തടസ്സപ്പെടില്ല
text_fieldsകൊച്ചി: മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ കൊച്ചി മെട്രോ ട്രെയിനുകളുെട സർവിസുകൾ തടസ്സപ്പെടില്ലെന്ന് കെ.എം.ആർ.എൽ അധ ികൃതർ അറിയിച്ചു. എല്ലാവിധ സുരക്ഷസംവിധാനങ്ങളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. മുട്ടം യാർഡിെല ട്രെയിനുകൾ സുരക്ഷിതസ്ഥാനത്ത് സംരക്ഷിക്കും. ഒരുതരത്തിെല നഷ്ടങ്ങളുമുണ്ടാകാതിരിക്കാൻ പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Next Story