വൈദ്യുതി മുടക്കം

05:02 AM
12/07/2019
കായംകുളം: വെസ്റ്റ് വൈദ്യുതി സെക്ഷൻ പരിധിയിലെ 11 കെ.വി ലൈനിൽ ടച്ചിങ് വെട്ട് നടക്കുന്നതിനാൽ പുല്ലുകുളങ്ങര, ആറാട്ടുകുളം, കോയിക്കൽ, ഗുരുമന്ദിരം, പറവൂർ ജങ്ഷൻ, മലമേൽ, വേലൻചിറ, ടൗൺ യു.പി.എസ്, പുത്തൻപുരക്കൽ, പുത്തൻറോഡ്, യതീംഖാന, ഇടശ്ശേരി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 6.30വരെ വൈദ്യുതി മുടങ്ങും.
Loading...
COMMENTS