Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅക്കാദമിക് ബ്ലോക്ക്​...

അക്കാദമിക് ബ്ലോക്ക്​ ഉദ്​ഘാടനം നാളെ

text_fields
bookmark_border
പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണിത അക്കാദമിക് ബ്ലോക്ക്, സോളാർ പ്ലാൻറ്, ഹൈട െക് ക്ലാസ് മുറികൾ, പ്രവേശന കവാടം, ഹൈമാസ്റ്റ് വിളക്ക് പദ്ധതികളുടെ സമർപ്പണം തിങ്കളാഴ്ച രാവിലെ 10ന് നടക്കും. അക്കാദമിക് ബ്ലോക്കിൻെറ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. പദ്ധതികൾ ബെന്നി ബഹനാൻ എം.പി, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വാഴക്കുളം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വാതി റെജികുമാർ എന്നിവർ സമർപ്പിക്കും. മാനേജർ എം.എം. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story