Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാകർതൃയോഗം

രക്ഷാകർതൃയോഗം

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപക സംഘടിപ്പിച്ചു. യോഗത്തിൽ ബി.എ, എം.എ, എം.ഫിൽ എന്നീ വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. സാഹിത്യവിഭാഗം പ്രഫ. ഡോ. വി.ആർ. മുരളീധരൻ അധ്യക്ഷതവഹിച്ചു. പ്രഫ. ഡോ. ജോസ് ആൻറണി ക്ലാസ് നയിച്ചു. ഡോ. കെ.വി. അജിത്കുമാർ, ഡോ. എം. സത്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story