Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2019 11:34 PM GMT Updated On
date_range 18 Jan 2019 11:34 PM GMTപ്രവാസി ലീഗൽ സെൽ പുരസ്കാരം ഡി.ബി. ബിനുവിന്
text_fieldsbookmark_border
കൊച്ചി: പ്രവാസി ലീഗൽ സെൽ കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ പുരസ്കാരം അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ ഡി.ബി. ബിനുവിന്. വിവരാവകാശനിയമം ജനകീയമാക്കാൻ നൽകിയ നിസ്തുല സേവനങ്ങൾ ആസ്പദമാക്കിയാണ് അവാർഡ്. ജനുവരി 27ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഒാഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശസ്തിപത്രവും നൽകുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story