Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സബ് ജൂനിയർ...

സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്: വയനാട് ജേതാക്കൾ

text_fields
bookmark_border
സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്: വയനാട് ജേതാക്കൾ
cancel
പറവൂർ: സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പി​െൻറ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജേതാക്കൾ. ഫൈനലിൽ കഴിഞ് ഞവർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോടിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 25-23, 25-9, 25-15. സമാപന സമ്മേളനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ് അധ്യക്ഷത വഹിച്ചു. വ സിം മൻഹാസ്, നാലകത്ത് ബഷീർ, ചാർളി ജേക്കബ്, വി.എ. മൊയ്തീൻ നൈന, സേവ്യർ ലൂയിസ്, ആർ. രാജേഷ്, എം.കെ. ചിദംബരൻ, ടി.ആർ. ബിന്നി, കെ.വി. ബിന്ദു, ബി. മിഞ്ചു, ജീൻ സുധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് കൊച്ചി ഡി.സി.ആർ.ബി അസിസ്റ്റൻറ് കമീഷണർ ഓഫ് പൊലീസ് ടി.ആർ. രാജേഷ് സമ്മാനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story