Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല: നിരീക്ഷണ...

ശബരിമല: നിരീക്ഷണ സമിതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കടകംപള്ളി

text_fields
bookmark_border
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനക്കാര്യത്തിൽ നിരീക്ഷക സമിതിക്ക‌് ഉത്തരവാദിത്തമുണ്ടെന്ന‌് മന്ത്രി കടകംപള്ള ി സുരേന്ദ്രൻ. സമിതി അതിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. എല്ലാ ഉത്തരവാദിത്തവും സർക്കാറി​െൻറ മേൽ ഏൽപിക്കാനാവില്ല. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് നിരീക്ഷകസമിതിയെ നിയോഗിച്ചത‌്. അതുകൊണ്ട് അവർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനീതി സംഘം യഥാർഥ ഭക്തരാണോ എന്ന് തനിക്കു അറിയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഓരോ സാഹചര്യവും മനസ്സിലാക്കിയാണ് യുക്തമായ തീരുമാനം എടുക്കുന്നത്. ഭക്തരെ മറികടന്നു പ്രശ്നം ഉണ്ടാക്കാൻ സർക്കാറിന് ആകില്ലെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story