Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രിസ്​മസ്​ ആഘോഷം

ക്രിസ്​മസ്​ ആഘോഷം

text_fields
bookmark_border
കൊച്ചി: കലാഭവനിൽ നടന്നു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷതവ ഹിച്ചു. ഭാരവാഹികളായ മാമ്മാർ, കെ.എസ്. പ്രസാദ്, കെ.എ. അലിഅക്ബർ, അഡ്വ. വർഗീസ് പറമ്പിൽ, അഡ്വ. പി.പി. ജ്ഞാനശേഖരൻ, ജെ.എസ്. വിദ്വൽപ്രഭ, തോമസ് മറ്റക്കാടൻ എന്നിവർ സംസാരിച്ചു. കലാഭവനിലെ അധ്യാപകരും വിദ്യാർഥികളും കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story