Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷികവും

വാർഷികവും കുടുംബസംഗമവും

text_fields
bookmark_border
മരട്: കെ.പി.എം.എസ് 1010ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്നു. കുളത്തുങ്കൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ടാത്തറ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിസംബർ 25ന് കൊച്ചിയിൽ ജസ്റ്റിസ് കെ.ടി. തങ്കപ്പ​െൻറ നേതൃത്വത്തിൽ നടക്കുന്ന ലയനസമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭാരവാഹികൾ: മണ്ടാത്തറ ഭാസ്കരൻ (പ്രസി), എം.എൻ. ബിജു (സെക്ര), ജയപ്രസാദ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story