Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.എസ്​.എസ്​ ക്യാമ്പ്​ ...

എൻ.എസ്​.എസ്​ ക്യാമ്പ്​ തുടങ്ങി

text_fields
bookmark_border
മരട്: മാങ്കയിൽ ഗവ. ഹൈസ്കൂളിൽ എറണാകുളം എസ്.ആർ.വി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന സഹവ ാസ ക്യാമ്പ് 'ജീവനം 2018' മരട് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സമിതി അധ്യക്ഷ ദിഷ പ്രതാപൻ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷ സ്വമിന സുജിത്, പി.ടി.എ പ്രസിഡൻറ് രാജു വാഴക്കാല, പ്രിൻസിപ്പൽ കെ.ജെ. ഷിനിലാൽ, അജിമോൻ പൗലോസ്, വി.ജെ. ബിനു, എസ്. ദിവ്യ എന്നിവർ സംസാരിച്ചു. ക്യാമ്പ് 28ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story