Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നത്തെ പരിപാടികൾ

ഇന്നത്തെ പരിപാടികൾ

text_fields
bookmark_border
ബ്രോഡ് വേ സി.എസ്.ഐ. ഇമ്മാനുവല്‍ പള്ളി പാരിഷ് ഹാള്‍: ബൈബിള്‍ പുസ്തക പ്രദര്‍ശനം -രാവിലെ 9.00 എരൂര്‍ ഗ്രാമീണ വായനശാല: ഓപ്പണ്‍ ചെസ് ടൂര്‍ണമ​െൻറ് -രാവിലെ 9.30 പനമ്പിള്ളി നഗര്‍ മെട്രോ വാക്ക് വേ: ആലുവ ഹോളി ക്രസൻറ് കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന 'ക്രിയേറ്റീവ് ഫാക്ടറി' മേള -രാവിലെ 10.00 എറണാകുളം എ.ഐ.ബി.ഇ.എ. ഹാള്‍: യൂക്കോ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം -രാവിലെ 10.00. എറണാകുളം കോണ്‍വ​െൻറ് റോഡിലെ യശോറാം ബില്‍ഡിങ്: പ്ലാന്‍ വരയ്ക്കല്‍ മത്സര സമ്മാനദാനവും പ്ലാനുകളുടെ പ്രദര്‍ശനവും -രാവിലെ 10.00 എറണാകുളം സഹോദര നഗര്‍: എം.കെ. രാഘവന്‍ വക്കീല്‍ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ -രാവിലെ 10.30 എറണാകുളം ചില്‍ഡ്രന്‍സ് തീയേറ്ററിനു പിന്‍വശം മാടമാക്കല്‍ നഗര്‍: എബ്രഹാം മാടമാക്കല്‍ അനുസ്മരണവും ടി. പത്മനാഭന് പുരസ്‌കാര സമര്‍പ്പണവും -വൈകിട്ട് 6.00 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: താലപ്പൊലി മഹോത്സവം. കൊടിയേറ്റ് -വൈകിട്ട് 7.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story