Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം പാനൽ ജീവനക്കാരോട്...

എം പാനൽ ജീവനക്കാരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം- എം. ലിജു

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരോട് സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻ റ് എം.ലിജു ആവശ്യപ്പെട്ടു. പിരിച്ചുവിടപ്പെട്ട പലർക്കും മറ്റ് ജോലികൾ ലഭിക്കാൻ സാധ്യതയില്ല. പലർക്കും വയോധികരായ മാതാപിതാക്കളും വിദ്യാർഥികളായ കുട്ടികളും ഉള്ളവരാണ്. സർക്കാർ അടിയന്തര നിയമോപദേശം തേടി ഇവർക്ക് സഹായകമായ നിലപാട് സ്വീകരിക്കണമെന്നും ലിജു ആവശ്യപ്പെട്ടു. ഇന്നത്തെ പരിപാടി കടക്കരപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ ഉദ്ഘാടനം: കണ്ടമംഗലം ക്ഷേത്രത്തിന് സമീപം -വൈകു. 4.00 വയലാർ രാമവർമ സ്കൂളിന് സമീപം വയലാർ മധ്യം ശ്രീനാരായണ പ്രാർഥനാലയം. വയലാർ കേരഗ്രാമപദ്ധതി ഉദ്ഘാടനം -വൈകു. 4.00 കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധർമശാസ്താ ക്ഷേത്രം. ഉത്സവം. ശ്രീബലി -രാവി. 8.30 ചേർത്തല സി.എം.സി 21 ആക്കയിൽ യക്ഷിയമ്മ ക്ഷേത്രം. സപ്താഹം. പിതൃപൂജ. -രാവിലെ 10.00 ചേർത്തല മൂർത്തിങ്കൽ ലക്ഷ്മിനാരായണ ക്ഷേത്രംം: സപ്താഹം പ്രഭാഷണം -രാവിലെ 8.00 കൊക്കോതമംഗലം കാക്കനാട് ഷൺമുഖവിലാസം ക്ഷേത്രം: സപ്താഹം. ഭജന -രാവിലെ 7.00 കണിച്ചുകുളങ്ങര പാലകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: മണ്ഡലചിറപ്പ് ഉത്സവം. ഭജന -വൈകു. 7.00 കൊക്കോതമംഗലം കുന്നത്ത് രാമഹനുമൽ ക്ഷേത്രം: മണ്ഡലകാല ചിറപ്പുത്സവം: ദീപക്കാഴ്ച -വൈകു. 7.00
Show Full Article
TAGS:LOCAL NEWS 
Next Story