Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദരരോഗങ്ങൾക്ക്​...

ഉദരരോഗങ്ങൾക്ക്​ പരിഹാരവുമായി മഠത്തിൽ അൾസോവിറ്റ്​

text_fields
bookmark_border
കൊച്ചി: ഉദരരോഗ ചികിത്സാരംഗത്ത് മുൻനിരക്കാരായ മഠത്തിൽ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത മഠത്തിൽ അൾസേ ാവിറ്റ് ശ്രദ്ധേയമാകുന്നു. 25ൽപരം ഒൗഷധ സസ്യങ്ങളിൽനിന്ന് തയാറാക്കുന്നതാണ് അൾസോവിറ്റെന്ന് മഠത്തിൽ ഫാർമസ്യൂട്ടിക്കൽസ് എം.ഡി മഠത്തിൽ അയ്യപ്പൻ പറഞ്ഞു. ഉദരരോഗങ്ങൾക്കും ആസ്ത്മ, അലർജി എന്നീ രോഗങ്ങൾക്കും എറണാകുളത്ത് കലൂരിലും വടക്കൻ പറവൂരിലും രണ്ട് ക്ലിനിക്കുകളുണ്ട്. പൈൽസിനുള്ള പൈലോവിറ്റ്, ആണി, അരിമ്പാറ, പാലുണ്ണി എന്നിവക്ക് കോൺവിറ്റ് കാപ്സൂൾ, ആസ്ത്മക്കുള്ള ശ്വാസനന്ദചൂർണം എന്നിവയും മഠത്തിൽ ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കിയിട്ടുണ്ട്. കഷായങ്ങൾ, അരിഷ്ടങ്ങൾ തുടങ്ങിയവയും നിർമിക്കുന്നു. അടുത്തവർഷത്തോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ചികിത്സ വ്യാപിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story