Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലിെമൻറ്

സപ്ലിെമൻറ്

text_fields
bookmark_border
സോയ് ഡിസൈൻസ് അതികേമം വിവാഹ വസ്ത്രശേഖരം വിവാഹ വസ്ത്രങ്ങളുടെ ശേഖരത്തിൽ പുത്തൻ പാതയിലൂടെ മുന്നേറുകയാണ് സോയ് ഡിസൈൻസ്. പുതുതലമുറയുടെ മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ വിദഗ്ധ ഫാഷൻ ഡിസൈനർമാരുടെ സഹായത്തോടെ പൂർണ ഉത്തരവാദിത്തത്തോടുകൂടി സോയ് ചെയ്തുകൊടുക്കുന്നതിനാൽ മനസ്സിനിണങ്ങിയ രീതിയിലുള്ള വസ്ത്രങ്ങൾ തേടിയുള്ള യാത്ര ഇവിടെ അവസാനിപ്പിക്കാം. വെഡ്ഡിങ് സെലക്ഷൻ, ലഹങ്കകൾ, ഗൗൺ, ചുരിദാർ മെറ്റീരിയൽസ്, കുർത്തീസ്, റണ്ണിങ് മെറ്റീരിയൽസ്, പർദകൾ, ലാച്ചകൾ, ബ്രൈഡൽ സ്റ്റിച്ചിങ്, ബ്രൈഡൽ മേക്കപ്, ഹാൻഡ് വർക്ക് ആൻഡ് ൈഡയിങ്, ഇന്നർവെയർ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിലുള്ളത്. മൂവാറ്റുപുഴ വൺവേ റോഡിൽ പ്രവർത്തിക്കുന്ന സോയ് ഉപഭോക്താക്കളുടെ ഇഷ്്ടങ്ങൾക്ക് പൂർണത നൽകാൻ വിപുല സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിവാഹപ്പാർട്ടികൾക്ക് പ്രത്യേകാനുകൂല്യങ്ങളും നൽകിവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story