Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൻറിയ അബൂദബി...

ആൻറിയ അബൂദബി 'ഗ്ലിറ്റ്സ് ഹോം' കൈമാറി

text_fields
bookmark_border
ആൻറിയ അബൂദബി ഗ്ലിറ്റ്സ് ഹോം കൈമാറി
cancel
അങ്കമാലി: അബൂദബിയിലെ അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ (ആൻറിയ അബുദബി) നിര്‍മിച്ചുനല്‍കുന്ന ഭവന പദ്ധതിക്ക് (ഗ് ലിറ്റ്സ് ഹോം) തുടക്കംകുറിച്ചു. അയ്യമ്പുഴ സ്വദേശി ബിന്ദു തോട്ടകത്തിന് നിര്‍മിച്ച വീടി​െൻറ താക്കോല്‍ റോജി എം. ജോണ്‍ എം.എല്‍.എ, സിനിമനടൻ മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ കൈമാറി. ആൻറിയ പ്രസിഡൻറ് കെ.ജെ. സ്വരാജ് അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് വത്സ സേവ്യര്‍, പഞ്ചായത്ത് പ്രസിഡൻറ് നീനു അനു, ടി.എം. വര്‍ഗീസ്, കെ.എ. ജോയി, ഷെല്‍ബി ബെന്നി, കെ. സുരേന്ദ്രന്‍, ടിജോ ജോസഫ്, നിജ ഷാജി, ജസ്റ്റിന്‍ പൗലോസ്, ബിജു ആബേല്‍ ജേക്കബ്, നൈജോ അബ്രഹാം, ജിജോ മണവാളന്‍, എം.എസ്. പ്രഹ്ലാദന്‍, രാജീവ് അയ്യമ്പുഴ, ശ്രീനി ശ്രീകലം, ബിനു പഴയിടത്ത്, സാജു ജോസഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story