Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാക്കോബായ സഭയുടെ...

യാക്കോബായ സഭയുടെ പള്ളികൾ കൈയേറാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച്​ റാലി

text_fields
bookmark_border
യാക്കോബായ സഭയുടെ പള്ളികൾ കൈയേറാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച്​ റാലി
cancel
പറവൂർ: യാക്കോബായ സഭയുടെ വിവിധ പള്ളികൾ കൈയേറാനുള്ള ഓർത്തഡോക്സ് വിഭാഗത്തി​െൻറ ശ്രമങ്ങളിൽ പ്രതിഷേധിച്ച് പറവൂർ സ​െൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗങ്ങൾ റാലി നടത്തി. പള്ളിയിൽനിന്ന് പുറപ്പെട്ട് നഗരം ചുറ്റി തിരികെ എത്തിയ റാലിയിൽ പങ്കെടുത്തവർ സഭയോടുള്ള കൂറും വിശ്വാസവും പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു. പള്ളി വികാരി റോയി എബ്രഹാം കോച്ചാട്ട് കോർ എപ്പിസ്കോപ്പ, സഹ വികാരിമാരായ പോൾ പാറക്ക,ജോസഫ് പള്ളിക്കൽ, പള്ളി സെക്രട്ടറി പ്രഫ. രഞ്ജൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story