Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒറിയ​േൻറഷൻ പ്രോഗ്രാം

ഒറിയ​േൻറഷൻ പ്രോഗ്രാം

text_fields
bookmark_border
ആലുവ: സർക്കാറി​െൻറ നയപരിപാടികൾക്ക് രൂപം നൽകുന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാർത്തെടുക്കാൻ രൂപവത്കരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിന് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് സോളിഡാരിറ്റി എറണാകുളം ജില്ല കമ്മിറ്റി ഓറിയേൻറഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ 16ന് രാവിലെ 9.30ന് ആലുവ ഹിറ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടി എറണാകുളം ഡെപ്യൂട്ടി കലക്ടർ എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധികൾക്ക് എഴുത്തുപരീക്ഷയും ഉണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 90615 76345, 70129 06586.
Show Full Article
TAGS:LOCAL NEWS 
Next Story