Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്–ഇൻ ഇൻറർവ്യൂ 18ന്

വാക്–ഇൻ ഇൻറർവ്യൂ 18ന്

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സെക്യൂരിറ്റി ഓഫിസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു ഒഴിവിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വാക്-ഇൻ ഇൻറർവ്യൂ 18ന് ഉച്ചക്ക് രണ്ടിന് നടക്കും. പ്രതിമാസ വേതനം 30,000-40,000 രൂപ. 58 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് സർവകലാശാല ആസ്ഥാനത്ത് ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story