Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാക്ഷരത പഠിതാക്കൾക്ക്...

സാക്ഷരത പഠിതാക്കൾക്ക് കണ്ണടകൾ നൽകി

text_fields
bookmark_border
സാക്ഷരത പഠിതാക്കൾക്ക് കണ്ണടകൾ നൽകി
cancel
പറവൂർ: സംസ്ഥാന സാക്ഷരത മിഷൻ നിയന്ത്രണത്തിൽ തീരദേശ സാക്ഷരത പരിപാടിയുടെ ഭാഗമായി . കോട്ടുവള്ളി പഞ്ചായത്ത് 16ാം വാർഡിലെ പഠിതാക്കൾക്കുള്ള കണ്ണട വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ജില്ല സാക്ഷരത അസി. കോഒാഡിനേറ്റർ സിംല, വാർഡ് അംഗം സജ്ന, നോഡൽ പ്രേരക് കെ.ബി. ബിന്ദു, രേഖ പ്രദീപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story