Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.ജെ.എഫ്​​.കെ...

എസ്​.ജെ.എഫ്​​.കെ സംസ്​ഥാന സമ്മേളനം നാളെ മുതൽ

text_fields
bookmark_border
കൊച്ചി: സീനിയർ ജേണലിസ്റ്റ് ഫോറം-കേരള (എസ്.ജെ.എഫ്.കെ) ഏഴാം വാർഷിക സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം ബി.ടി.എച ്ചിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12ന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. എസ്.ജെ.എഫ്.കെ പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിക്കും. മുതിർന്ന പത്രപ്രവർത്തകരായ കെ.എം. റോയി, കെ. മോഹനൻ, പി. രാജൻ, എം.പി. പ്രകാശം, തോമസ് ജേക്കബ്, ഐസക് അറക്കൽ, കാർട്ടൂണിസ്റ്റ് സി.ജെ. യേശുദാസൻ, കെ. അബൂബക്കർ, സി.എം.കെ. പണിക്കർ എന്നിവരെ ആദരിക്കും. 'പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തനം: വെല്ലുവിളികളും സാധ്യതകളും' സെമിനാർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എം.പി. അച്യുതൻ മോഡറേറ്ററാവും.
Show Full Article
TAGS:LOCAL NEWS 
Next Story