Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവാഹയഞ്ജം

നവാഹയഞ്ജം

text_fields
bookmark_border
മൂവാറ്റുപുഴ: കുന്നക്കാല്‍ പുത്തേത്തുകാവ് ഭദ്രകാളീ ക്ഷേത്രത്തില്‍ ദേവീഭാഗവത 16ന് വൈകീട്ട് ആറിന് ദേവീ മാഹാത്മ്യത്തോടെ ആരംഭിച്ച് ഡിസംബര്‍ 25ന് ആറാട്ടോടെ സമാപിക്കും. യഞ്ജാചാര്യന്‍ ഭാഗവതാചാര്യന്‍ മുണ്ടാരപ്പിള്ളി മഹേശ്വരന്‍ നമ്പൂതിരി. സരസ്വതീപൂജ, സർവൈശ്വര്യപൂജ, മാതൃപൂജ, വിദ്യാഗോപാലമന്ത്രാര്‍ച്ചന എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story