Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷഫലം കോട്ടയം: 2017 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2016 അഡ്മിഷൻ റഗുലർ/ 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ഡിസംബർ 27വരെ അപേക്ഷിക്കാം. യു.ജി.സി ഫെലോഷിപ്: സർട്ടിഫിക്കറ്റുകൾ നൽകണം മഹാത്മാഗാന്ധി സർവകലാശാല മുഖേന ജൂനിയർ റിസർച് ഫെലോ, ബി.ആർ.എസ്, സിംഗിൾ ഗേൾ ചൈൽഡ്, പി.ഡി.എഫ് വുമൺ, കോത്താരി എന്നീ ഫെലോഷിപ്പുകൾ ലഭിക്കുന്ന ഗവേഷകർ കണ്ടിന്യൂവേഷൻ, വീട്ടുവാടകബത്ത എന്നിവക്കുള്ള സർട്ടിഫിക്കറ്റുകൾ എല്ലമാസവും 10ാം തീയതിക്കകം സർവകലാശാല പ്ലാനിങ് ആൻഡ് ഡെവലപ്‌മ​െൻറ് സെക്ഷൻ രണ്ടിൽ സമർപ്പിക്കണം. സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്ത ഗവേഷകർക്ക് ഫെലോഷിപ് തുക ലഭിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story