Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന യുവാവിന്​ വെട്ടേറ്റു

text_fields
bookmark_border
ചാരുംമൂട്: . ചുനക്കര കരിമുളക്കൽ കുറ്റിയിൽ വടക്കേതിൽ രാജി ഭവനത്തിൽ രതീഷിനാണ് (35) വെട്ടേറ്റത്. കൈക്കും കാലിനും വെട ്ടേറ്റ രതീഷിനെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികൾ ചേർന്ന് തന്നെ ആക്രമിച്ചതെന്ന് കാട്ടി നൂറനാട് പൊലീസിൽ പരാതി നൽകി. മാതാപിതാക്കൾ മരിച്ച രതീഷ് അമ്മാവ​െൻറ വീട്ടിലാണ് താമസം. ബഹളംകേട്ട് ഓടിയെത്തിയ അമ്മാവ​െൻറ മകൾ രാധികയെയും അക്രമിസംഘം മർദിച്ചെന്ന് പൊലീസിൽ പരാതി നൽകി. ഇരുവരുടെയും പരാതിയിൽ അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story