Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ്​ വേട്ട:...

കഞ്ചാവ്​ വേട്ട: ക്വ​േട്ടഷൻ നേതാവ്​ പിടിയിൽ

text_fields
bookmark_border
കായംകുളം: വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വേട്ട. ക്വേട്ടഷൻ നേതാവ് പിടിയിൽ. വ്യാഴാഴ്ച രാത്രി 8.30ഒാ ടെ മാങ്ങാരം ജങ്ഷന് സമീപം കടത്തുകയായിരുന്ന രണ്ട് കിലോയോളം വരുന്ന കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതിയും ക്വേട്ടഷൻ നേതാവുമായ മുനാഷ്ഖാനാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.െഎ ബി. അനീഷി​െൻറ നേതൃത്വത്തിൽ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഇലിപ്പക്കുളം കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് നാല് യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽനിന്നും ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് മുനാഷ് ഖാനെ പിടികൂടിയത്. വള്ളികുന്നം കടുകനാൽ മലവെള്ള വടക്കതിൽ സഞ്ചു (28), നടുവിലെ പടീറ്റതിൽ അർജുൻ (28), കൊച്ചുവിള പടീറ്റതിൽ മുനീർ (32), വേടരപ്ലാവ് തറയിൽ സുനു (28) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story