Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർച്ചന ദാസിന് സംസ്ഥാന...

അർച്ചന ദാസിന് സംസ്ഥാന അവാർഡ്

text_fields
bookmark_border
മരട്: സംസ്ഥാന മനുഷ്യാവകാശ കമീഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ മരട് സ്വദേശിനി അർച്ചന ദാസ് ഒന്നാം സ്ഥാനം നേടി. ലോക മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം അവാർഡ് ദാനം നിർവഹിച്ചു. മരട് മോസ്ക് റോഡിൽ ഇഞ്ചക്കൽ ഐ.ജി. അരുൾദാസി​െൻറയും, എ.കെ. ഷീലയുടെയും മകളായ അർച്ചന എറണാകുളം ലോ കോളജ് വിദ്യാർഥിനിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story