Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുചിതം ^കെ.സി....

അനുചിതം ^കെ.സി. വേണുഗോപാൽ

text_fields
bookmark_border
അനുചിതം -കെ.സി. വേണുഗോപാൽ ആലപ്പുഴ: എം.പി. എന്ന നിലയിൽ വനിതാ മതിലി​െൻറ രക്ഷാധികാരിയായി തന്നെ നിയോഗിച്ചതിനെക്കുറിച്ച് ആരും അറിയിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. സർക്കാർ നടപടി തീർത്തും അനുചിതമായിപ്പായി. ഈ പരിപാടിയോട് യു.ഡി.എഫ് സഹകരിക്കുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നവോത്ഥാന മൂല്യങ്ങളുടെ പേരിൽ വിശ്വാസികളുടെ താൽപര്യങ്ങളെ ഹനിക്കുന്ന ഒരു പരിപാടിയോടും യോജിപ്പില്ലെന്നും വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story