Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
കാലടി: വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനവും മധുരപലഹാര വിതരണവും നടത്തി. ബ്ലോക്ക് പ്രസിഡൻറ് സാംസൺ ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ബി. സാബു, ബിജു ആബേൽ ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി, അൽഫോൻസ പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story