Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിെൻറ കല്ലിടൽ

വീടിെൻറ കല്ലിടൽ

text_fields
bookmark_border
കാലടി: സഹകരണ വകുപ്പി​െൻറ നേതൃത്വത്തിൽ പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി പ്രകാരം ന ൽകുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസും സഹകരണ ബാങ്ക് പ്രസിഡൻറ് ടി.ഡി. പൗലോസും ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, അസി.രജിസ്ട്രാർ വിജയകുമാർ, കോഓപറേറ്റിവ് ഇൻസ്പെക്ടർ ബിജു, ഡേവീസ് മണവാളൻ, സന്തോഷ് തോമസ്, ജോഷി പടയാടൻ, ബാബു പൂണോളി, ജോൺസൺ എലിഞ്ഞേലി, സണ്ണി പൈനാടത്ത്, ബിനോയ് പാറയ്ക്ക, ജാൻസി ജോർജ്, ലൗലി മാർട്ടിൻ, പി.എൻ. ഷീല, സരിത സുനിൽ ചാലാക്ക, വിനോദ് മാരാടൻ, ഷിമ്മി ബൈജു, ലീന ബെന്നി, അൽഫോൺസ ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story