Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോണ്‍ഗ്രസ് നേതാവിനും...

കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കും വാഹനാപകടത്തില്‍ പരിക്ക്​

text_fields
bookmark_border
ചേര്‍ത്തല: കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കും വാഹനാപകടത്തില്‍ പരിക്കേറ്റു. കോൺഗ്രസ് ചേര്‍ത്തല ഈസ്റ്റ് മണ്ഡലം സെക്രട്ടറി നഗരസഭ 17ാം വാര്‍ഡ് കൂനംമാക്കില്‍ ബി. നളിനാക്ഷന്‍പിള്ള (58), ഭാര്യ ജയശ്രീ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പിക്അപ് വാൻ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ ദേശീയപാതയില്‍ ചേര്‍ത്തല പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story