Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യാവകാശ ദിനാചരണം;...

മനുഷ്യാവകാശ ദിനാചരണം; മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മനുഷ്യാവകാശ ദിനാചരണ ഭാഗമായി മൂവാറ്റുപുഴ വനിത ഇസ്ലാമിയ കോളജ് അറബിക് ക്ലബി​െൻറ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇ.എച്ച്. ഉമ്മർ ഉദ്ഘാടനം ചെയ്തു. ജാതിമത വർണ ഭേദമന്യേ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അറബിക് ക്ലബ് അംഗം പി. ഹമീന, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ഐ.ഇ.ടി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ, വി.എം. സൈനുദ്ദീൻ, ടി.എ. സുലൈഖ, ജലീൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story