Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightf

f

text_fields
bookmark_border
പോെട്ട ബോട്ട് കാസ്രോേട്ടക്ക് ആലപ്പുഴ: കണ്ണീരുണങ്ങിയ മണ്ണിൽ കല പൂത്തുതളിർത്ത മൂന്നുനാൾ. ദുരന്തമുഖത്ത് നിശ ്ചയദാർഢ്യത്തോടെ നിലകൊണ്ട കരളുറപ്പിൽനിന്ന് സഹൃദയത്വത്തി​െൻറ കലക്കൂട്ടിലേക്ക് ആലപ്പുഴ ഗതിമാറിയൊഴുകിയത് വളരെപ്പെെട്ടന്നായിരുന്നു. ഒരുക്കങ്ങൾ തിരക്കിട്ട് പൂർത്തീകരിച്ച്, കലാകൗമാരത്തെ മുഴുവൻ നെഞ്ചോടു ചേർത്തുനിർത്തിയ ആലപ്പുഴ ധിറുതിക്കിടയിലും കാര്യമായ പരാതികൾക്ക് ഇടനൽകാതെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങൊരുക്കിയത്. അതിജീവനത്തിനിടയിലും അത്യുജ്ജ്വലമായി ആതിഥ്യമരുളിയ ആലപ്പുഴയിൽനിന്ന് കലാമാമാങ്കം ഇനി അത്യുത്തരദേശേത്തക്ക്. അടുത്ത വർഷം അരങ്ങേറുന്ന 60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭാഷാസംഗമ ഭൂമിയായ കാസർകോടി​െൻറ മണ്ണ് അരങ്ങൊരുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story