സംസ്ഥാന മിനി വോളി: ജില്ല ടീം പ്രഖ്യാപിച്ചു

05:07 AM
06/12/2018
പറവൂർ: ഇൗ മാസം ഏഴുമുതൽ പാലക്കാട് നടക്കുന്ന സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലതല ടീമിനെ വോളിബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ വിഭാഗം: സി.ആർ. അഭിജേഷ്, ജോൺ ജോസഫ്, കെ.എസ്. അമിത്, തേജസ് ഉണ്ണി, സി. അലൻ, ടി.എസ്. വൈഷ്ണവ്, ആദിത്യൻ കൃഷ്ണൻ, ടി.എസ്. ശബരിനാഥ്, എം.എസ്. അക്ഷയ്, ബാലമുകുന്ദ്, എം.എസ്. അഖിനേഷ്, പി.വി. ഇന്ദ്രജിത്ത്. കോച്ച്: എം.സി. നിധിൻ പെൺവിഭാഗം: പി. കാർത്തി, എം. ഐശ്വര്യ, ലക്ഷ്മി നിവേദിത, എസ്. നന്ദന, എസ്. മേഘ്ന, വി. ശാലിനി, ദേവിക സാബു, എം. കീർത്തന, ജെ. ആൽഡ്രീന, പി. വിദ്യ, വിസ്മയ ലൈജി, പി. നന്ദന. കോച്ച്: കെ.എസ്. ദിനിൽകുമാർ.
Loading...
COMMENTS