Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി സംസ്കൃത...

കാലടി സംസ്കൃത സർവകലാശാലയിൽ പുരിലിയ ചൗ അരങ്ങേറി

text_fields
bookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നൃത്ത വിഭാഗത്തി​െൻറയും ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പ ിക്മാകേ സാംസ്കാരിക സംഘടനയുടെയും ആഭിമുഖ്യത്തിൽ ബംഗാളി നാടോടി അനുഷ്ഠാന കലാരൂപമായ പുരിലിയ ചൗ സർവകലാശാല കൂത്തമ്പലത്തിൽ അരങ്ങേറി. പശ്ചിമബംഗാളിൽനിന്നുള്ള താരപഥക് രജകി​െൻറ നേതൃത്വത്തിെല 16 അംഗ സംഘം മഹിഷാസുരമർദിനി എന്ന കഥയുടെ അവതരണത്തിലൂടെ ആസ്വാദകരുടെ മനം കവർന്നു. വ്യത്യസ്ത മുഖപടങ്ങളണിഞ്ഞുകൊണ്ട് കായികകലയെ സംയോജിപ്പിച്ചുകൊണ്ടുള്ള പശ്ചിമബംഗാളിലെ പുരിലിയയിലെ തനത് നാടോടി അനുഷ്ഠാനകലയാണ് പുരിലിയ ചൗ.
Show Full Article
TAGS:LOCAL NEWS 
Next Story