Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോ യാചകൻ...

വയോ യാചകൻ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
മൂവാറ്റുപുഴ: പട്ടാപ്പകൽ ഉറങ്ങിക്കിടക്കുമ്പോൾ കല്ലിന് അടിയേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ വയോ യാചകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രേണ്ടാടെ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സംഭവം. സ്റ്റേഡിയത്തി​െൻറ നിർമാണപ്രവർത്തനങ്ങൾ നടക്കുകയായിരുന്ന പവിലിയനിൽ കിടക്കുമ്പോഴാണ് അജ്ഞാതൻ തലക്കടിച്ച് പരിക്കേൽപിച്ചത്. രക്തത്തിൽ കുതിർന്ന് അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story